ജാതകം 2015: Malayalam Jathakam 2015 by AstroSage.com

ജാതകം 2015: Malayalam Jathakam 2015 by AstroSage.com

By AstroSage.com

  • Release Date : 2014-12-16
  • Genre : Spirituality
  • FIle Size : 1.79 MB
The file download will begin after you complete the registration. Downloader's Terms of Service | DMCA

Description

ജാതകം 2015: Malayalam Jathakam 2015 by AstroSage.com Malayalam Jathakam 2015 is here to give you a head start this year. Know and plan in advance for the year 2015 with our Malayalam Horoscope 2015. Have the stars kept it good or are they making it difficult, find out with our Malayalam Jathakam 2015. The predictions are based on your moon signs. Horoscope 2015 in Malayalam is availablewith a very concise and clear content for all thezodiac signs. Our Malayalam horoscope 2015covers all the important aspects of your life likeFamily, love, career, finance and health. Use ourhoroscope 2015 in Malayalam to the fullest and livea carefree 2015.

നിങ്ങളുടെ വർഷത്തെ ഉണർവ്വോടെസമാരംഭിക്കുന്നതിനും അതിനെ മുൻകൂട്ടിആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ജാതകം 2015. 2015 ലെ ജാതകപ്രവചനങ്ങൾ, ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷൻതയ്യാറാക്കിയതാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെഎല്ലാ പ്രധാന വിഭാഗങ്ങളെയും സ്പർശിക്കുന്നു. ഈജാതകം 2015ൽ എല്ലാ സോഡിയാക്ക്ചിഹ്നങ്ങളുടെയും പ്രവചനങ്ങൾ വിശദമായിഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ വാർഷിക ജാതകത്തിൽനിങ്ങളുടെ ചാന്ദ്ര ചിഹ്നങ്ങളുടെ സംക്ഷിപ്ത പ്രവചനംഉണ്ടാകും. ഉദ്യോഗം, സാമ്പത്തികം, കുടുംബം, പ്രണയം,ആരോഗ്യം, വിദ്യാഭ്യാസം എന്നീ പ്രധാന വിഭാഗങ്ങൾഈ 2015 ജ്യോതിഷ പ്രവചനങ്ങളിൽ ഉൾക്കൊള്ളുന്നു.

keyboard_arrow_up